രാഹുല്‍ കുഞ്ഞാണെന്നും അദ്ദേഹത്തെ കുറിച്ച് താന്‍ എന്താണ് പറയേണ്ടതെന്നും രാഹുലിന്റെ പരാമര്‍ശത്തിന് പ്രതികരണം ആവശ്യപ്പെട്ട മാധ്യമങ്ങളോടായി മമത പറഞ്ഞു. രാഹുല്‍ പരാമര്‍ശം നടത്തി നാല് ദിവസം കഴിഞ്ഞാണ് മമത പ്രതികരിക്കുന്നത്
The post ‘രാഹുല്‍ ഗാന്ധി കുട്ടിയാണ്’; പരിഹസിച്ച് മമത ബാനര്‍ജി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2WttWWN
via IFTTT