Breaking

Saturday, March 30, 2019

മല്‍സരിക്കുന്നത്‌ വാരാണസിയില്‍ ആയാലോ?; മറുപടിയില്‍ ആകാംക്ഷ ഒളിപ്പിച്ച് പ്രിയങ്ക

ഈ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്കെതിരായുളള യുദ്ധപ്രഖ്യാപനമാണെന്നും പാർട്ടി പറഞ്ഞാൽ എവിടെ നിന്നും മത്സരിക്കുമെന്നു കഴിഞ്ഞ ദിവസം പ്രിയങ്ക പറഞ്ഞിരുന്നു. പ്രിയങ്കയുടെ വാരാണസിയിൽ മത്സരിച്ചാലെന്ത് എന്ന പരാമർശം ചർച്ചയാകുകയും ചെയ്‌തു. Why not Varanasi, Priyanka Gandhi Vadra asks party workers . lok Sabha Elections . Elections 2019 . Congress . Uttar Pradesh Election News

from Top News https://ift.tt/2Yt2Px7
via IFTTT