Breaking

Friday, March 29, 2019

'എന്‍റെ വോട്ട് കോണ്‍ഗ്രസിന്\" അതൃപ്തിയുമായി മുരളീ മനോഹര്‍ ജോഷി! വാര്‍ത്തയിലെ സത്യം ഇതാണ്

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുതിര്‍ന്ന നേതാവായ മുരളീ മനോഹര്‍ ജോഷിക്ക് ബിജെപി സീറ്റ് നിഷേധിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ അതൃപ്തി അദ്ദേഹം പരസ്യമായി തന്നെ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തന്നോട് തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കി അദ്ദേഹം വോട്ടര്‍മാര്‍ക്ക് കത്തെഴുതുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 'എന്‍റെ വോട്ട് കോണ്‍ഗ്രസിന്" എന്ന പേരില്‍ ജോഷിയുടേതെന്ന് പറഞ്ഞ്

from Oneindia.in - thatsMalayalam News https://ift.tt/2Oxghv5
via IFTTT