Breaking

Monday, March 25, 2019

സോണിയയെ പിന്തുടർന്ന പോലെ രാഹുലിന് പിന്നാലെ ബിജെപി! എതിരാളി സ്മൃതി ഇറാനിയല്ല

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്നുളള ആകാംഷയ്ക്ക് ഇന്ന് അന്ത്യമായേക്കും. ദില്ലിയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ചർച്ചയാവും. രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുക്കണമോ എന്നുളളതില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത് തന്നെ ആയിരിക്കും. അതേസമയം രാഹുലിന്റെ വരവ് ഉറപ്പിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. പലയിടത്തും ആഘോഷ പരിപാടികളും നടന്ന്

from Oneindia.in - thatsMalayalam News https://ift.tt/2WnuopD
via IFTTT