Breaking

Thursday, March 21, 2019

മോദി-അമിത് ഷാ കൂട്ടുകെട്ടിന് ഇരുട്ടടി! 'അതിശക്തനായ' ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും സ്ഥിരം വിമര്‍ശകനാണ് എംപി ശത്രുഖ്നന്‍ സിന്‍ഹ. നോട്ട് നിരോധനവും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലയിലുമെല്ലാം മോദിയെ കണക്കിന് സിന്‍ഹ വിമര്‍ശിച്ചിട്ടുണ്ട്.ഇതോടെ വരും തിരഞ്ഞെടുപ്പില്‍ സിന്‍ഹ ബിജെപിയില്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഇണ്ടായിരുന്നു. ഇപ്പോള്‍ ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ദേശീയ മാധ്യമമായ എക്കണോമിക് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

from Oneindia.in - thatsMalayalam News https://ift.tt/2YaZwuo
via IFTTT