Breaking

Thursday, March 21, 2019

ഇന്ത്യയില്‍ നഷ്ടമായ തൊഴിലിന്‍റെ 90 ശതമാനവും ബാധിച്ചത് സ്ത്രീകളെ, തൊഴില്‍ തരുന്ന പാര്‍ട്ടിക്ക് വോട്ടെന്ന് സ്ത്രീകള്‍

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിന്‍റെ ഭാരം ഒഴിയാതെ മോദി സര്‍ക്കാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടില്‍ മോദി സര്‍ക്കാറിന്‌റെ വിലയിരുത്തലാകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് രാജ്യത്ത് വര്‍ധിക്കുന്ന തൊഴിലില്ലായ്മ നിരക്കു കൂടി പരിഗണിച്ചുള്ളതാകും. ഇതിനിടയില്‍ ആണ് കഴിഞ്ഞ വര്‍ഷം ഇല്ലാതായ 10 മില്യണ്‍ തൊഴിലില്‍ 90 ശതമാനവും സ്ത്രീകളുടേതാണെന്ന സര്‍വ്വേ പുറത്ത് വരുന്നത്. കാൻസർ രോഗികളുടെ പരിപാടിക്കെത്താൻ 50000 രൂപ

from Oneindia.in - thatsMalayalam News https://ift.tt/2TmgSRk
via IFTTT