Breaking

Thursday, March 21, 2019

കാൻസർ രോഗികളുടെ പരിപാടിക്കെത്താൻ 50000 രൂപ വാങ്ങിയത് മറന്നിട്ടില്ല, ഇന്നസെന്റിനെതിരെ ജോസഫ് വാഴക്കൻ

നടൻ ഇന്നസെന്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ലോക്സഭയിലെ ഒരു പഴയ ചിത്രം കുത്തിപ്പൊക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഇന്നസെന്റ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പി കരുണാകരൻ എംപി പാർലമെന്റിൽ സംസാരിക്കുമ്പോൾ ഇരുന്നുറങ്ങുന്ന രാഹുൽ ഗാന്ധിയുടെയും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്നസെന്റിന്റെയും ചിത്രമായിരുന്നു അത്. ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പോസ്റ്റ്

from Oneindia.in - thatsMalayalam News https://ift.tt/2ThWBw5
via IFTTT