Breaking

Friday, March 29, 2019

വാരണാസിയില്‍ മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി? മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക! ഞെട്ടിച്ച് മറുപടി

രാഷ്ട്രീയ പ്രവേശനം നടത്തിയത് മുതല്‍ പ്രിയങ്ക ഗാന്ധി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ശക്തമായി ഉയര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് എല്ലാ അര്‍ത്ഥത്തിലും സാധ്യമാക്കാന്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നും യുപി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടായിരുന്നു പ്രിയങ്ക ആദ്യം സ്വീകരിച്ചത്. എന്നാല്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രിയങ്ക തന്‍റെ നിലപാട് തിരുത്തി.

from Oneindia.in - thatsMalayalam News https://ift.tt/2FLdGLz
via IFTTT