Breaking

Thursday, March 21, 2019

തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു; 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു

കൊച്ചി: തിരുവല്ലയിൽ പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു. യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഗുരുതര പരിക്കുകളോടെ എട്ട് ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.  കൽപ്പറ്റയിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണം: കൊലപാതകമെന്ന് ബന്ധുക്കള്‍, അന്വേഷണം പ്രഹസനമെന്ന് ആരോപണം, പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷന്‍കമ്മിറ്റി മാർച്ച് 13ന് യുവാവ് പെൺകുട്ടിയെ നടുറോഡിൽ കുത്തി വീഴ്ത്തിയശേഷം പെ‌ട്രോളൊഴിച്ചു തീ

from Oneindia.in - thatsMalayalam News https://ift.tt/2YbA7R5
via IFTTT