Breaking

Thursday, March 21, 2019

സംജോത എക്സ്പ്രസ് സ്ഫോടന കേസ്; 4 പ്രതികളെ എൻഐഎ കോടതി കുറ്റവിമുക്തരാക്കി!!

ദില്ലി: സംജോത എക്സ് പ്രസ് സ്ഫോടന കേസിലെ നാല് പ്രതികളെ എൻഐഎ കോടതി കുറ്റവിമുക്തരാക്കി. സ്വാമി അസീമാനന്ദയടക്കമുള്ളവരെയാണ് കുറ്റവിമുക്തരാക്കിയത്. ദില്ലിയിൽ നിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് പോകുന്ന തീവണ്ടിയ്ൽ നടന്ന സ്ഫോടനത്തിൽ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. ഇലക്ട്രിക് ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരുക്ക്... ഒഴിവായത് വൻ ദുരന്തം 2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപ്പത്തിനടുത്ത്

from Oneindia.in - thatsMalayalam News https://ift.tt/2Toeidw
via IFTTT