ദില്ലി: ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. 13,000 കോടിയുടെ പിഎന്‍ബി വായ്പത്തട്ടിപ്പിലെ പ്രതിയാണ് നീരവ് മോദി. ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടർന്നാണ് നടപടി. വടകരയില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണ?; പ്രത്യുപകാരം വട്ടിയൂര്‍ക്കാവില്‍, ചര്‍ച്ചയായി മനോരമാ വിശകലനംനീരവ് മോദിയെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കി.
from Oneindia.in - thatsMalayalam News https://ift.tt/2ToenOm
via IFTTT
Thursday, March 21, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ; മാർച്ച് 29 വരെ ജയിലിൽ കഴിയണം, ജാമ്യമില്ല
നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ; മാർച്ച് 29 വരെ ജയിലിൽ കഴിയണം, ജാമ്യമില്ല
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News