Breaking

Thursday, March 21, 2019

'വടകര ഉള്‍പ്പടെ 5 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ'; മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞടുപ്പില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന ആരോപണം ശക്തമാക്കി സപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ആര്‍എസ്എസ് കോണ്‍ഗ്രസിനെ സഹായിക്കും. പകരം തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിച്ചു കൊടുക്കും ഇതാണ് ധാരണയെന്നും കോടിയേരി ആരോപിക്കുന്നു. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനൊപ്പം എസ്ഡിപിഐയും ചേരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്

from Oneindia.in - thatsMalayalam News https://ift.tt/2YfB1fg
via IFTTT