ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ബിജെപിയും സിപിഎമ്മും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും തന്‍റെ വോട്ട് കോണ്‍ഗ്രസിനായിരിക്കുമെന്നും സംവിധായകന്‍ നിലപാട് വ്യക്തമാക്കി. ലൈംഗികപീഡനശ്രമം: ഉണ്ണി മുകുനന്ദനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി! നടന് കുരുക്ക് മുറുകുന്നു ഇപ്പോള്‍ സിപിഎമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സനല്‍. തന്‍റെ ഫേസ്ബുക്കിലൂടെയാണ് സനലിന്‍റെ വിമര്‍ശനം. വിശദാംശങ്ങളിലേക്ക്
from Oneindia.in - thatsMalayalam News https://ift.tt/2Toes4C
via IFTTT
Thursday, March 21, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
'വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുത്'സിപിഎമ്മിനും ജയരാജനുമെതിരെ സനന്‍ കുമാര്‍ ശശിധരന്‍!കുറിപ്പ്
'വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുത്'സിപിഎമ്മിനും ജയരാജനുമെതിരെ സനന്‍ കുമാര്‍ ശശിധരന്‍!കുറിപ്പ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News