Breaking

Thursday, March 21, 2019

ഷാനിമോള്‍ ഉസ്മാനെതിരെ 'കുഞ്ഞാപ്പു'ട്രോള്‍; സ്ത്രീവിരുദ്ധതയെന്ന് എം ലിജു, പിന്‍വലിച്ച് സിപിഎം നേതാവ്

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ സിപിഎം നേതാവ് സ്ത്രീവിരുദ്ധ ട്രോള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ആലുപ്പുഴയിലെ കോണ്‍‌ഗ്രസ് അധ്യക്ഷന്‍ എം ലിജു രംഗത്ത്. ആലപ്പുഴയിലെ ഷാനി മോള്‍ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വിവാദമായ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്. തെളിവുകള്‍ സംസാരിക്കട്ടെ; സ്വത്ത് വര്‍ധനവില്‍ മറുപടിയുമായി ഇടി; ആരോപണം തെളിയിക്കാന്‍ വെല്ലുവിളി 'ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കാന്‍

from Oneindia.in - thatsMalayalam News https://ift.tt/2YcF788
via IFTTT