Breaking

Thursday, March 21, 2019

ജമ്മുവില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം, ഫറൂഖ് അബ്ദുള്ളയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

ശ്രീനഗര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം രൂപികരിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും. ജമ്മു, ഉദ്ദംപൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. നാഷണല്‍ കോണ്‍ഫറന്‍സ് ശ്രീഗനര്‍ സീറ്റില്‍ മത്സരിക്കും. ശ്രീനഗര്‍ സീറ്റില്‍ ഫറൂഖ് അബ്ദുള്ള മത്സരിക്കാനും ധാരണയായി. തര്‍ക്കം നിലനിന്നിരുന്ന അനന്ത്നാഗ്,ബാരാമുള്ള സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദ മത്സരമായിരിക്കും ഉണ്ടായിരിക്കുക. ലഡാക്ക് സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണെന്നും നേതാക്കള്‍ അറിയിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/2YfB36S
via IFTTT