Breaking

Wednesday, March 27, 2019

പഠന വൈകല്യമുള്ളവര്‍ക്ക് മഅ്ദിന്‍ അക്കാദമിയില്‍ 15 ദിവസത്തെ പരിശീലനം

മലപ്പുറം: പഠന വൈകല്യം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്ക്കായി മഅ്ദിന് ലൈഫ്‌ഷോര് റിഹാബിലിറ്റേഷന്സെന്ററില് 15 ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നാല് വയസ് മുതല് 15 വയസ് വരെയുള്ള കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന പഠനപിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ്, താത്പര്യമില്ലായ്മ, ഉത്കണ്ഠ, സ്വഭാവ ദൂഷ്യങ്ങള്, അമിതദേഷ്യം എന്നീ പ്രശ്‌നങ്ങള് അനുഭവിക്കുന്ന കുട്ടികള്ക്ക് ഏപ്രില് ഒന്ന് മുതല് വിദഗ്ധ സൈക്കോളജിസ്റ്റുകളുടെയും അധ്യാപകരുടെയും നേതൃത്വത്തില് 15 ദിവസം തുടര്ച്ചയായ ക്ലാസും തുടര്പഠന നിര്ദ്ദേശങ്ങളും നല്കുന്നു. പങ്കെടുക്കാന്താത്പര്യമുള്ളവര് 9072303035, 9072303036 നമ്പറില് വിളിച്ച് മുന്കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/



from Islamic Media Mission I https://ift.tt/2JIu4jU
via IFTTT