Breaking

Sunday, September 2, 2018

നമ്മളിങ്ങനെയൊക്കെയാണ്; ജുമുഅ നമസ്‌ക്കാരത്തിന് മുമ്പ് മസ്ജിദില്‍ പള്ളി വികാരിയുടെ പ്രസംഗം

ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകളുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ചുകൊണ്ടായിരുന്നു പ്രളയജലം കേരളത്തിലൂടെ ഒഴുകിയത്. ദുരന്തത്തിന് മുന്നില്‍ നമ്മള്‍ മലയാളികള്‍ സര്‍വ്വ മേലങ്കികളും അഴിച്ചു കളഞ്ഞ് പച്ച മനുഷ്യരായി പരസ്പരം കൈകോര്‍ത്തു. ആരാധാനലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാറുന്ന കാഴ്ച്ചയായിരുന്നു മധ്യകേരളത്തിലൂടനീളം പ്രളയ സമയത്ത് കണ്ടത്. കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി, നാടകീയത നിറഞ്ഞ് കോടതിമുറി ജാതി നോക്കാതെ മതം നോക്കാതെ

from Oneindia.in - thatsMalayalam News https://ift.tt/2N98JAp
via IFTTT