Breaking

Sunday, September 30, 2018

പ്രവാസികളുടെ പ്രതിഷേധം വിജയിച്ചു; എയര്‍ ഇന്ത്യ മുട്ടുമടക്കി!! അധികനിരക്ക് ഒഴിവാക്കിയെന്ന് അറിയിപ്പ്

ദുബായ്/ദില്ലി: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് പുറമെ കേന്ദ്ര വിദേശകാര്യ വകുപ്പും വിഷയത്തില്‍ ഇടപെട്ടതോടെയാണ് എയര്‍ഇന്ത്യ നിലപാട് മാറ്റിയത്. നിരക്ക് കുറച്ചതിന് പിന്നാലെ അടുത്തിടെ ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഡങ്ങളും വ്യവസ്ഥകളും പിന്‍വലിച്ചിട്ടുണ്ട്. പഴയ നിരക്കുകള്‍ തുടരാനാണ് തീരുമാനം. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം

from Oneindia.in - thatsMalayalam News https://ift.tt/2zGsech
via IFTTT