Breaking

Sunday, September 30, 2018

അന്നാമൃത, ഉച്ചഭക്ഷണ പരിപാടിക്ക് സംഭാവന നല്‍കൂ...

പഴക്കച്ചവടക്കാരന്റെ 9 വയസ്സുള്ള മകനായ ശ്യാം സാധാരണ 5 മാസം പഠിക്കാന്‍ പോകുകയും വര്‍ഷത്തിലെ ബാക്കി ദിവസങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കാന്‍ പോകുകയും ചെയ്യും. നാലുപേര്‍ അടങ്ങുന്ന അവരുടെ കുടുംബം ഓരോ സമയവും ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറുകയും ചെയ്യും.അവസാനം ഒരു സര്‍ക്കാര്‍ സ്‌കൂളിന് സമീപം അവര്‍ സ്ഥിരതാമസം തുടങ്ങി. ശ്യാമും സഹോദരിയും ആ സ്‌കൂളില്‍ ചേര്‍ന്നു.

from Oneindia.in - thatsMalayalam News https://ift.tt/2DIdX2R
via IFTTT