Breaking

Sunday, September 30, 2018

സ്ത്രീകളെ വാവരു പള്ളിയില്‍ പ്രവേശിപ്പിക്കും; മുമ്പും പ്രവേശിച്ചിട്ടുണ്ടെന്ന് മഹല്ല് കമ്മറ്റി!!

പത്തനംതിട്ട: ശബരിമലയിൽ എല്ലാ സ്ത്രാകൾക്കും പ്രവേശിക്കാമെന്ന ചരിത്രപ്രദാനമായ വിധി വന്നതിനുശേഷം വാവരുപള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്ന പ്രതിഷേധക്കാരുടെ ചോദ്യത്തിന് വിരാമമാകുന്നു. ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരു പള്ളിയില്‍ പ്രവേശിപ്പിക്കുമെന്ന് മഹല്ല് കമ്മിറ്റി. വിധി വരുന്നതിന് മുമ്പ് തന്നെ സ്ത്രീകള്‍ വാവര് പള്ളിയിലേക്ക് വരാറുണ്ടായിരുന്നു. വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍! പള്ളിയില്‍

from Oneindia.in - thatsMalayalam News https://ift.tt/2zEZYGM
via IFTTT