Breaking

Sunday, September 30, 2018

‘ആ കുട്ടികൾക്കു വേണ്ടി പ്രാർഥിച്ചവരാണ് ഞങ്ങൾ’: പാക്കിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യ

ന്യൂയോർക്∙ പെഷാവറിലെ സ്കൂൾ ആക്രമണത്തില്‍ ഭീകരരെ സഹായിച്ചെന്ന പാക് ആരോപണം തള്ളി ഇന്ത്യ. പാക്കിസ്ഥാൻ ആരോപണം അസംബന്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരം നികൃഷ്ടമായ കുത്തുവാക്കുകളിലൂടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ അപഹസിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നത്.

from Latest News https://ift.tt/2OmUOHP
via IFTTT