Breaking

Sunday, September 30, 2018

ഇന്ത്യയില്‍ അഭിപ്രായം പറയുന്നവര്‍ കൊല്ലപ്പെടുന്നു... അസഹിഷ്ണുത രൂക്ഷമാകുന്നുവെന്ന് പെന്‍!!

പൂനെ: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരുടെ ആഗോള സംഘടനയായ പെന്‍ ഇന്റര്‍നാഷണല്‍. മോദി സര്‍ക്കാരിന് കീഴില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായെന്ന് പെന്‍ ഇന്റര്‍നാഷണല്‍ വിലയിരുത്തി. പൂനെയില്‍ വച്ച് നടക്കുന്ന പെന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അക്രമം, വിചാരണയ്ക്ക് മുമ്പേ തടങ്കലില്‍ വെക്കുക. പൗരന്മാരില്‍ നിരീക്ഷണം നടത്തുക എന്നിവ വര്‍ധിച്ചെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. അഭിപ്രായ

from Oneindia.in - thatsMalayalam News https://ift.tt/2DImXoG
via IFTTT