Breaking

Sunday, September 30, 2018

രാജ്നാഥ് സിങിന് പിന്നാലെ നിർമ്മല സീതാരാമനും;അതിർത്തിയിൽ പ്രത്യാക്രമണങ്ങൾ നടക്കുന്നു...

ദില്ലി: പാക് അതിർത്തിയിൽ പ്രത്യാക്രമണങ്ങൾ തുടർന്ന്കൊണ്ടിരിക്കുമെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. പാക് അതിര്‍ത്തിയില്‍ വ്യാപകമായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈന്യം അവരെ അതിര്‍ത്തിയില്‍വെച്ച് തന്നെ ഇല്ലാതാക്കുന്നുണ്ട്. ഇത്തരം നടപടികള്‍ പാകിസ്താനെ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതില്‍ നിന്നും അയക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുമെന്നും അവർ പറഞ്ഞു. വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍! പാകിസ്താനില്‍ വീണ്ടും

from Oneindia.in - thatsMalayalam News https://ift.tt/2DSdYkX
via IFTTT