Breaking

Sunday, September 30, 2018

ശരിക്കും 'കാമദേവന്‍'!!! 6000 സ്ത്രീകളുമായി സെക്‌സ്... ഒടുവില്‍ 23 കാരിക്കൊപ്പം സെക്‌സിനിടെ മരണം...

മിലാന്‍(ഇറ്റലി): കാമദേവന്‍ എന്നത് ഒരു ഇന്ത്യന്‍ സങ്കല്‍പം മാത്രമല്ല, ഗ്രീക്ക് ഇതിഹാസങ്ങളിലും സമാനമായ കഥാപാത്രമുണ്ട്. മാത്രമല്ല, ചരിത്രത്തില്‍ പലരും ഇത്തരത്തില്‍ വിളിക്കപ്പെട്ടിട്ടും ഉണ്ട്. വിവാഹേതര ലൈംഗിക ബന്ധം: സന്തോഷിക്കാൻ വരട്ടേ... ക്രിമിനൽ കുറ്റം അല്ലാതായാലും സംഭവിക്കാവുന്നത് ഇതൊക്കെ നമ്മുടെ കാലഘട്ടത്തില്‍ അത്തരത്തില്‍ വിളിക്കപ്പെട്ട ഒരാളാണ് മൗറീസിയോ സന്‍ഫാന്റി. തന്റെ 63 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആറായിരത്തിലധികം സ്ത്രീകളുമായി ലൈംഗിക

from Oneindia.in - thatsMalayalam News https://ift.tt/2DF59uj
via IFTTT