Breaking

Sunday, September 30, 2018

ഗള്‍ഫില്‍ ചരിത്ര നിമിഷം!! ആറ് രാജ്യങ്ങളും സംഗമിച്ചു, അവസരം മുതലെടുത്ത് ഖത്തര്‍ തുറന്നടിച്ചു

ന്യൂയോര്‍ക്ക്: ഗള്‍ഫ് രാജ്യങ്ങളുടെ അപൂര്‍വ സംഗമം പ്രതീക്ഷ നല്‍കുന്നു. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് ജിസിസി അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അമേരിക്ക മുന്‍കൈയ്യെടുത്താണ് എല്ലാ രാജ്യങ്ങളിലെയും മന്ത്രിമാരെ ഒരുമിച്ചിരുത്തിയത്. ഖത്തര്‍ വിദേശകാര്യമന്ത്രി യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആഗോള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട്

from Oneindia.in - thatsMalayalam News https://ift.tt/2zFhSJC
via IFTTT