Breaking

Sunday, September 30, 2018

ഗോവയില്‍ ജയിച്ചത് ബിജെപി തന്നെ; സുന്ദര ഭരണം നടക്കുന്നത് ഇങ്ങനെ, എല്ലാ ഫയലും ദില്ലിയിലേക്ക്!!

പനാജി: ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങള്‍ എല്ലാം പാളിയെന്ന് സൂചന. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ദില്ലിയിലെ എയിംസില്‍ ചികില്‍സയിലാണ് പരീക്കര്‍. ഗോവയിലെ ഭരണപരമായ എല്ലാ ഉത്തരവുകളിലും ഒപ്പുവയ്ക്കുന്നത് പരീക്കര്‍ തന്നെയാണ്. ഇതിന് വേണ്ടി പ്രത്യേക പദ്ധതി ബിജെപി തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല, മന്ത്രിസഭാ യോഗവും കൃത്യമായി നടക്കുന്നുണ്ട്. പരീക്കറിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2DEWY1e
via IFTTT