Breaking

Sunday, September 30, 2018

കെഎസ്ആർടിസിയിൽ കൂട്ടസ്ഥലമാറ്റം; വീടിനടുത്ത് ജോലി ചെയ്യാനുള്ള അവസരമെന്നു മാനേജ്മെന്റ്

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ കൂട്ടസ്ഥലമാറ്റം. 5000 ത്തിലധികം ജീവനക്കാരെയാണ് ഒറ്റയടിക്കു സ്ഥലം മാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 2719 ഡ്രൈവർമാരെയും 2000 ത്തിലധികം കണ്ടക്ടർമാരെയുമാണ് സ്ഥലംമാറ്റിയത്. പട്ടികയുടെ കരടു രേഖ കെഎസ്ആർടിസി മാനേജ്മെന്റ്

from Latest News https://ift.tt/2xOJA5e
via IFTTT