Breaking

Sunday, September 30, 2018

പമ്പയിൽ കുളിക്കുന്ന പെണ്ണുങ്ങൾ! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്പി വയലാറിന്റെ മകൻ

ഇനി പെണ്ണുങ്ങള്‍ക്കും പുരുഷന്മാരെ പോലെ തന്നെ ഏത് പ്രായത്തിലും മല ചവിട്ടാം എന്ന സുപ്രീം കോടതി വിധിയോടെ കുറച്ച് പേര്‍ക്കൊന്നുമല്ല കുരു പൊട്ടിയിരിക്കുന്നത്. ഭരണഘടനയ്ക്ക് നിരക്കാത്ത വിലക്ക് സുപ്രീം കോടതി എടുത്ത് മാറ്റിയതോടെ സ്ത്രീകളെ നിര്‍ബന്ധിച്ച് ശബരിമലയില്‍ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു എന്ന തരത്തിലാണ് ഒച്ചപ്പാടുകള്‍. സ്ത്രീകളടക്കം ഭൂരിപക്ഷം പേരും സുപ്രീം കോടതി വിധിയോട് വിയോജിക്കുന്നതായാണ് പ്രതികരണങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2zG7kKq
via IFTTT