Breaking

Sunday, September 30, 2018

ബ്രൂവറി ഇടപാടിൽ കോടികളുടെ അഴിമതി; 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

കോഴിക്കോട്: ഘടകകക്ഷികളെപ്പോലും അറിയിക്കാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും നടത്തിയ ബ്രൂവറി ഇടപാടില്‍ കോടികളടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഇതു സംബന്ധിച്ച് നേരത്തെ അക്കമിട്ട് നിരത്തി ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ എക്‌സൈസ് മന്ത്രിയോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!എക്‌സൈസ് മന്ത്രിയാകട്ടെ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി

from Oneindia.in - thatsMalayalam News https://ift.tt/2zFy1ig
via IFTTT