Breaking

Sunday, September 30, 2018

കാ​ണ്‍​പു​രി​ല്‍​ 750 ആ​മ​ക​ളു​മാ​യി യു​വാ​വ് പി​ടി​യില്‍

കാ​ണ്‍​പു​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ല്‍​നി​ന്ന് 750 ആ​മ​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ലായി . കാ​ണ്‍​പു​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും ഗ​വ​ണ്‍​മെ​ന്‍റ് റെ​യി​ല്‍​വേ പോ​ലീ​സാണ്  മു​ഹ​മ്മ​ദ് വ​സിമിനെ  ആ​മ​ക​ളു​മാ​യി പി​ടി​കൂ​ടി​യ​ത്.ആ​മ​ക​ളെ പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വെയാണ് ഇയാള്‍ പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു ജി​ആ​ര്‍​പി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മു​ഹ​മ്മ​ദ് വ​സിം പി​ടി​യി​ലാ​യ​ത്. വസിമിനെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ആ​മ​ക​ളെ പി​ന്നീ​ട് ഗം​ഗാ ന​ദി​യി​ല്‍ ഒ​ഴു​ക്കി​വി​ട്ടു.



from Anweshanam | The Latest News From India https://ift.tt/2NSe7ta
via IFTTT