Breaking

Sunday, September 30, 2018

ശി​വ​സേ​ന ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശി​വ​സേ​ന ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ച്ചു. ശി​വ​സേ​ന സം​സ്ഥാ​ന ക​മ്മി​റ്റി പ​ത്ര​ക്കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം  അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് പ്ര​ള​യ​വും കൊ​ടു​ങ്കാ​റ്റും ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഹ​ർ​ത്താ​ൽ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് ശി​വ​സേ​ന പ​റ​യു​ന്നു. ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച​യാ​ണ് ശി​വ​സേ​ന  ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ശി​വ​സേ​ന കേ​ര​ള രാ​ജ്യ​പ്ര​മു​ഖ് എം.​എ​സ്.​ഭു​വ​ന​ച​ന്ദ്ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.  ശ​ബ​രി​മ​ല വി​വി​ധ മ​ത​സ്ഥ​രു​ടെ ആ​രാ​ധ​നാ കേ​ന്ദ്ര​മാ​ണെ​ന്നും സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഭ​ക്ത​രു​ടെ പ്ര​തി​ഷേ​ധം കാ​ണാ​തെ പോ​ക​രു​തെ​ന്നും ശി​വ​സേ​ന  ആ​വ​ശ്യ​പ്പെ​ട്ടു.



from Anweshanam | The Latest News From India https://ift.tt/2xZjUlI
via IFTTT