Breaking

Sunday, September 30, 2018

സുപ്രീംകോടതി ജഡ്ജിയെ അധിക്ഷേപിച്ച് കെ സുധാകരൻ; ജഡ്ജിക്ക് തലയ്ക്ക് വെളിവില്ല, വിധി പുനഃപരിശോധിക്കണം!!

കണ്ണൂർ: വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച സുപ്രീം കോടതി ജഡ്ജിയെ അധിക്ഷേപിച്ച് മുൻമന്ത്രിയും കെപിസിസി വർക്കിങ് പ്രസി‍ന്റുമായ കെ സുധാകരൻ. വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച സുപ്രീം കോടതി ജഡ്ജിക്ക് തലയ്ക്ക് വെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജി വിധി പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ കേസ്, പൂജക്കെത്തിയ പുരോഹിതരും പ്രതികള്‍!

from Oneindia.in - thatsMalayalam News https://ift.tt/2zFLlmF
via IFTTT