Breaking

Sunday, September 30, 2018

വീണ്ടും മിന്നലാക്രമണം നടത്തിയെന്ന സൂചനയുമായി ബിഎസ്എഫ് ഡയറക്ടർ ജനറൽ;ചിലത് നടന്നിട്ടുണ്ടെന്ന് മന്ത്രി

ദില്ലി: പാകിസ്താൻ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന സൂചനയുമായി ബിഎസ്എഫ് ഡയറക്ടർ ജനറൽ കെകെ ശര്‍മ്മ. സെപ്റ്റംബര്‍ 18ന് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം കൊലചെയ്ത ബിഎസ്എഫ് ജവാന്‍ നരേന്ദ്ര സിങ്ങിന്റെ പേരു പരാമര്‍ശിക്കുന്നതിനിടെയായിരുന്നു കെകെ ശർമ്മയുടെ പരാമർശം. വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും

from Oneindia.in - thatsMalayalam News https://ift.tt/2zES0xn
via IFTTT