Breaking

Sunday, September 30, 2018

നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

പൂജയ്ക്ക് ശേഷം ഭര്‍ത്താവിന്റെ മൂത്ത സഹോദരനും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്ന് ദിവത്തോളം പൂജകളും മറ്റും നടത്തുകയും ഈ ദിവസത്തില്‍ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു

The post നവവധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2OYoojP
via IFTTT