Breaking

Sunday, September 30, 2018

ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ പാഡ് മാറ്റാൻ ഓടേണ്ട അവസ്ഥ കോടതിക്കറിയാത്തത് കൊണ്ടുള്ള വിധി: അലി അക്ബർ

കോഴിക്കോട്: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയോട് സമ്മിശ്രമായ പ്രതികരണമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സ്ത്രീസമത്വവാദികളും ഒരുവിഭാഗം വിശ്വാസികളും വിധിയെ സ്വാഗതം ചെയ്തപ്പോൾ വലിയൊരു വിഭാഗം വിശ്വാസികൾ സുപ്രീംകോടതി വിധിയിൽ തൃപ്തരല്ല. രാഷ്ട്രീയ പാർട്ടികളുടെ കാര്യമാണെങ്കിൽ ഇടത്പാർട്ടികൾ മാത്രമാണ് വിധിയെ പൂർണ്ണമായും സ്വാഗതം ചെയ്തത്. പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2DSe2kH
via IFTTT