Breaking

Sunday, September 30, 2018

ടാക്സി ഡ്രൈവർ പീഡിപ്പിച്ചെന്നു വിഡിയോ: ഈജിപ്തിൽ യുവതിക്ക് 2 വർഷം തടവ്, പിഴ

കയ്റോ∙ പീഡനത്തിനിരയായ വിവരം വിഡിയോയിലൂടെ പുറത്തുവിട്ടതിന്റെ പേരിൽ ഈജിപ്തിൽ മനുഷ്യാവകാശ പ്രവർത്തകയ്ക്കു ജയിൽ ശിക്ഷ. ‘നുണ പ്രചാരണം’ നടത്തിയെന്നാരോപിച്ചാണ് അമൽ ഫാത്തിയെന്ന യുവതിക്കു കോടതി രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചത്. സംഭവത്തിൽ യുഎന്നും ആംനസ്റ്റി ഇന്റർനാഷണലും ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളുടെ

from Latest News https://ift.tt/2xUU2IL
via IFTTT