Breaking

Sunday, September 30, 2018

ചൈനീസ് സില്‍ക്ക് റോഡ് പദ്ധതിയില്‍ പാകിസ്താന് ആശങ്ക: പിണക്കാതെ ഒപ്പം നിര്‍ത്തി ചൈന, എന്ത് വിട്ടുവീഴ

ഇസ്ലാമാബാദ്: ചൈനീസ് സില്‍ക്ക് പാത നിര്‍മാണത്തില്‍ നിന്ന് പാകിസ്താന്‍ പിന്നോട്ടുപോകുമെന്ന് സൂചന. അറബിക്കടലില്‍ നിന്ന് ഹിന്ദുക്കുഷ് മലനിരകളിലേക്ക് നീളുന്ന റെയില്‍വേ പാത നിര്‍മാണമാണ് 8.2 ബില്യണ്‍ ഡോളറിന് പൂര്‍ത്തിയാക്കാനിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം അനന്തമായി നീളൂന്നതിനിടെയാണ് കടം വര്‍ധിക്കുമെന്ന പേടിയില്‍ പാകിസ്താന്‍ പുനഃര്‍ ചിന്തനത്തിന് ഒരുങ്ങുന്നത്. സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള പണം ഖജനാവിലില്ലെന്ന് നേരത്തെ പാക് പ്രധാനമന്ത്രി തന്നെ

from Oneindia.in - thatsMalayalam News https://ift.tt/2DSeIqf
via IFTTT