Breaking

Sunday, September 30, 2018

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു ഐ​എ​സ്എ​ൽ അ​ഞ്ചാം  സീ​സ​ണി​ൽ ജയത്തിൽ  ഗം​ഭീ​ര തു​ട​ക്കം

കോ​ൽ​ക്ക​ത്ത: ഉ​ദ്ഘാ​ട​ന മ​ൽ​സ​ര​ത്തി​ൽ എ​ടി​ക​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു ഐ​എ​സ്എ​ൽ അ​ഞ്ചാം  സീ​സ​ണി​ൽ ഗം​ഭീ​ര തു​ട​ക്കം. സ്ലാ​വി​സ സ്റ്റോ​യാ​നോ​വി​ച്ച്, മാ​റ്റെ​ജ് പോ​പ്ലാ​റ്റ്നി​ക് എ​ന്നി​വ​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​തോ​ടെ കോ​ൽ​ക്ക​ത്ത​യു​ടെ  ത​ട്ട​ക​ത്തി​ൽ അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന നി​രാ​ശ​യും ബ്ലാ​സ്റ്റേ​ഴ്സ് തി​രു​ത്തി​യെ​ഴു​തി.



from Anweshanam | The Latest News From India https://ift.tt/2OUitMx
via IFTTT