Breaking

Sunday, September 30, 2018

പതിനെട്ടാംപടിയില്‍ നടി നൃത്തം ചെയ്തിട്ടുണ്ട്, ശബരിമലയില്‍ പണ്ട് സ്ത്രീകള്‍ പോയിരുന്നു

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച വിധിയില്‍ വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മുമ്പ് അവിടെ സ്ത്രീകള്‍ പോയിരുന്നു എന്ന തെളിവുകള്‍ നിരത്തി എന്‍എസ് മാധവന്‍. പല കാലങ്ങളിലായി സ്ത്രീകള്‍ അവിടെയെത്തിയിട്ടുണ്ടെന്നാണ് എന്‍എസ് പറയുന്നത്. അതേസമയം സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ കലിപ്പിളകി കുരുപ്പൊട്ടി നില്‍ക്കുന്ന ടീംസിന് ഉള്ള മറുപടി കൂടിയാണ് എന്‍എസ് മാധവന്‍ നല്‍കിയിരിക്കുന്നത്. അതേസമയം സ്ത്രീപ്രവേശന വിഷയത്തില്‍ വന്‍ എതിര്‍പ്പുകളാണ്

from Oneindia.in - thatsMalayalam News https://ift.tt/2zFxf4X
via IFTTT