Breaking

Sunday, September 30, 2018

'ഞങ്ങളുടെ മതത്തെ മാത്രമേ കടന്നാക്രമിക്കുന്നുള്ളൂ'; എരിതീയില്‍ എണ്ണ ഒഴിക്കുന്നവര്‍ക്കെതിരെ ബല്‍റാം

ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയോട് വളരെ കരുതലോടെയുള്ള പ്രതികരണമാണ് പല രാഷ്ട്രീയ നേതാക്കളും നടത്തുന്നത്. ഇടത്പക്ഷ നേതാക്കള്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ കൃത്യമായ ഒരു നിലപാട് എടുക്കാം കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല. പരാജയം ഉറപ്പായപ്പോള്‍ ബിജെപി ഇറങ്ങിപ്പോയി; ബെംഗളൂരു കോര്‍പ്പറേഷനില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് സഖ്യം ബിജെപിയാവട്ടെ വിവാദങ്ങള്‍ക്കുള്ള ശ്രമമാണ് നടത്തിയതും. സുപ്രീംകോടതി

from Oneindia.in - thatsMalayalam News https://ift.tt/2zGs0St
via IFTTT