Breaking

Sunday, September 2, 2018

ക്യാമ്പുകളൊഴിയുന്നു; എറണാകുളത്ത് ഇതുവരെ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ കിറ്റുകള്‍

കാക്കനാട്: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1,18,801 കിറ്റുകള്‍ വിതരണം ചെയ്തു. ശനിയാഴ്ച മാത്രം 32062 കിറ്റുകളാണ് വിതരണം ചെയ്തത്. അഞ്ച് കിലോ അരി, പയര്‍ വര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ, ഡിറ്റര്‍ജന്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയടങ്ങിയതാണ് ഒരു കുടുംബത്തിനുള്ള കിറ്റ്. സംസ്ഥാനത്തിനകത്തു നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ കളക്ഷന്‍ സെന്ററുകളില്‍ ലഭിച്ച

from Oneindia.in - thatsMalayalam News https://ift.tt/2NELAmJ
via IFTTT