Breaking

Saturday, September 29, 2018

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സു​കി​ജി മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് അ​ട​യ്ക്കുന്നു

ടോ​ക്കി​യോ: 83 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി  ജ​പ്പാ​നി​ലെ പ്ര​സി​ദ്ധ​മാ​യ സു​കി​ജി മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് ശ​നി​യാ​ഴ്ച അ​ട​യ്ക്കും. ടൊ​യോ​സു ദ്വീ​പി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ മാ​ര്‍​ക്ക​റ്റി​ലേ​ക്ക് സു​കി​ജി മാ​റ്റു​ന്നതിന്റെ ഭാഗമായാണ് പഴയ മാര്‍ക്കറ്റ് അടക്കുന്നത് . സു​കി​ജി​യി​ലെ ഇ​രു​പ​തി​നാ​യി​രം വ​രു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​നു​വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​നാ​യി​ട്ടാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​മാ​ര്‍​ക്ക​റ്റാ​ണി​ത്. ജാ​പ്പ​നീ​സ് സീ​ഫു​ഡി​ന്‍റെ മെ​ക്ക എ​ന്ന​റി​യി​പ്പെ​ടു​ന്ന സു​കി​ജി​യു​ടെ ച​രി​ത്രം മൂ​ന്നേ​മു​ക്കാ​ല്‍ നൂ​റ്റാ​ണ്ടു നീ​ളു​ന്ന​താ​ണ്.



from Anweshanam | The Latest News From India https://ift.tt/2OlkaWj
via IFTTT