Breaking

Sunday, September 30, 2018

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു, നാലു പേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിക്ക് സമീപം സയമപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് 8 പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. 12 പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ എട്ട് പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് നാലു പേരുടെ സ്ഥിതി ഗുരുതരമാണ്. എട്ട് പേർക്ക് സഞ്ചരിക്കാൻ

from Oneindia.in - thatsMalayalam News https://ift.tt/2DIha2h
via IFTTT