Breaking

Sunday, September 30, 2018

തിങ്കളാഴ്ചത്തെ ശിവസേന ഹർത്താൽ പിൻവലിച്ചു

തിരുവനന്തപുരം ∙ ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അപലപിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹർത്താൽ പിൻവലിച്ചതെന്ന് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ അറിയിച്ചു. പകരം പ്രതിഷേധ പരിപാടികൾ

from Latest News https://ift.tt/2QkSPkH
via IFTTT