Breaking

Saturday, September 29, 2018

ഗ്വാ​ളി​യോ​റി​ല്‍ ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്ന്  നാ​ല് പേ​ര്‍ മ​രി​ച്ചു

ഗ്വാ​ളി​യോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ല്‍ ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്ന്  നാ​ല് പേ​ര്‍ മ​രി​ച്ചു. കം​പ്ര​സ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട് പൂര്‍ണമായും തകര്‍ന്നു .വീ​ട് ത​ക​ര്‍​ന്നതാണ് 4 പേരുടെ മരണത്തിന് ഇടയാക്കിയത് .ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റിട്ടുമുണ്ട് . ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണോ അ​പ​ക​ത്തി​ല്‍​പെ​ട്ട​തെ​ന്ന് വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ല്‍ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.



from Anweshanam | The Latest News From India https://ift.tt/2DDDoTd
via IFTTT