Breaking

Saturday, September 29, 2018

തൃശൂരില്‍ നേരിയ ഭൂചലനം

തൃശൂര്‍: തൃശൂരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു . രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്.തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട് , പട്ടാളക്കുന്ന്, അയ്യന്തോള്‍, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടത് .



from Anweshanam | The Latest News From India https://ift.tt/2xYwxxn
via IFTTT