Breaking

Sunday, September 30, 2018

അമേരിക്കയുടെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുന്നു... ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കും!!

ന്യൂയോര്‍ക്ക്: നിര്‍ണായക സമയത്ത് ഇന്ത്യയെ സഹായിച്ചവരാണ് ഇറാന്‍. ഇന്ത്യയില്‍ ഇന്ധന വില കുത്തനെ ഉയരുന്ന സമയത്ത് രൂപയുടെ മൂല്യത്തില്‍ ഇന്ധനം നല്‍കാമെന്ന് അറിയിച്ചിരുന്നു ഇറാന്‍. ഇത് ഇന്ത്യയെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ല, യുഎസ്സിന്റെ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യയിലെ കമ്പനികള്‍ ഇറാനില്‍

from Oneindia.in - thatsMalayalam News https://ift.tt/2DSdPxV
via IFTTT