Breaking

Sunday, September 30, 2018

അത് റെയ്ഡല്ല, പരിശോധനന മാത്രം; വീട്ടിൽ  റെയ്ഡ് നടന്നെന്ന പ്രചരണത്തിന് മറുപടിയുമായി വിജയ് സേതുപതി 

തമിഴ് നടന്‍ വിജയ് സേതുപതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. തമിഴ്  മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ നടന്നത്  റെയ്ഡല്ലെന്നും വെറും രേഖകളുടെ പരിശോധന മാത്രമാണ് നടന്നതെന്നും വിജയ് സേതുപതി പറഞ്ഞു തന്റെ പുതിയ സിനിമയായ 96ന്റെ ഭാഗമായി നടത്തിയ പ്രസ്സ് മീറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



from Anweshanam | The Latest News From India https://ift.tt/2OZeU86
via IFTTT