Breaking

Sunday, September 30, 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; സാക്ഷികളെ സ്വാധീനിക്കാൻ വീണ്ടും ശ്രമം? ഫാദർ നിക്കോളാസ് മഠത്തിലെത്തി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വീണ്ടും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ട്. ഇടവക വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മൊഴി നൽകിയ വ്യക്തിയാണ് ഫാദർ നിക്കോളാസ് കുറവിലങ്ങാട്. മാനസികമായി തകർക്കാനാണ് നിക്കോളാസിന്റെ ശ്രമമെന്ന് സിസ്റ്റർ അനുപമ ആരോപിച്ചു. വിവാഹരാത്രിയില്‍ കൂട്ടമാനഭംഗം: ഭര്‍ത്താവിനും പിതാവിനുമെതിരെ

from Oneindia.in - thatsMalayalam News https://ift.tt/2DFTKdP
via IFTTT