Breaking

Sunday, September 30, 2018

ശബരിമല വിധിക്ക് പിന്നാലെ കനത്ത മഴ, തൃശൂരിൽ ഭൂചലനം.. വൻ തിരമാലകൾ! ദൈവകോപമെന്ന് ഒരു വിഭാഗം

കോഴിക്കോട്: പ്രളയദുരന്തത്തില്‍ നിന്നും കരകയറി വരുന്ന കേരളത്തെ വീണ്ടും ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ് സംസ്ഥാനത്ത് പലയിടത്തായി പെയ്യുന്ന കനത്ത മഴ. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കനത്ത മഴയും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമുണ്ടായി. തൃശൂരില്‍ ഭൂചലനമുണ്ടായതും ആളുകളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഒപ്പം കേരളതീരത്ത് ശക്തമായ തീരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആശങ്ക ഉയര്‍ത്തുന്നു. അതിനിടെ മറ്റൊരു തമാശയും ഒരു വശത്ത് നടക്കുന്നുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2DEXjRy
via IFTTT